
ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച് ജില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുമായി ഇതിനായി ചര്‍ച്ച നടത്തണമെന്നും കെജ്രിവാള്‍ പറയുന്നു.
ബിജെപി ഈ വിഷയത്തില്‍ ജനങ്ങളെ പറ്റിക്കുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം നടത്തിയത്- കെജ്രിവാള്‍ പറഞ്ഞു.
ഉത്തരാഖണ്ഡില്‍ സിമിതി രൂപീകരിച്ചതല്ലാതെ ഒരു തുടര്‍നടപടിയുണ്ടായില്ല. ഗുജറാത്തിലും അതേ അവസ്ഥ തന്നെ ഉണ്ടാകുകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here