
ലോക മലയാളി ഫെഡറേഷന്റെ പരിപാടിയില്‍ കേരളത്തെ പുകഴ്ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍(Arif Mohammad Khan). കേരളീയര്‍ ആരോടും വിവേചനം കാണിക്കുന്നില്ലെന്നും ദേശത്തിന്റെയോ നിറത്തിന്റെയോ പേരില്‍ വേര്‍തിരിവ് കാണിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം ഗവര്‍ണ്ണര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ആന്റോ ആന്റണി എം പി രംഗത്ത് വന്നു.
വിദ്യാഭ്യാസ മേഖലയില്‍ ഗവര്‍ണ്ണര്‍ സ്വീകരിച്ച നിലപാടുകളെ പിന്തുണയ്ക്കുന്നുവെന്ന് ആന്റോ പ്രതികരിച്ചു. ഗവര്‍ണ്ണറുടെ സാന്നിധ്യത്തിലായിരുന്നു ആന്റോ ആന്റണിയുടെ പിന്തുണ പ്രഖ്യാപനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here