(CITU)സി.ഐ.ടി.യു ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.എസ് മോഹനനെയും പ്രസിഡന്റായി ആര്. തിലകനെയും തെരഞ്ഞെടുത്തു.
ട്രഷററായി കെ.വി ശശി പ്രവര്‍ത്തിക്കും. മൂന്നു ദിവസമായി തൊടുപുഴയില്‍ ചേര്‍ന്ന ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
ജില്ലയിലെ ഒരു ലക്ഷം തൊഴിലാളികളെ പ്രതിനിധീകരിച്ച് 350 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here