
ആര്‍എ്‌സപി നേതാവ് ടി.ജെ ചന്ദ്രചൂഡന്റെ(TJ Chandrachoodan) വിയോഗത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തി മന്തരി പി രാജീവ്( P Rajeev).
ഇടതുപക്ഷത്തിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ നേതാവാണ് ടി ജെ ചന്ദ്രചൂഡന്‍. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖമെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു.
താന്‍ വിശ്വസിച്ച രാഷ്ട്രീയത്തില്‍ ഉറച്ചു നിന്നുകൊണ്ട് നിര്‍ണ്ണായക ഘട്ടത്തില്‍ ഇടതുപക്ഷത്തെ മുന്നില്‍ നിന്ന് നയിച്ച നേതാവാണ് അദ്ദേഹം. ഇടതുപക്ഷത്തിന് നിസ്തുലമായ സംഭാവന നല്‍കിയ നേതാവാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അഗാതമായ ദുഃഖം രേഖപ്പെടുത്തുന്നു-മന്ത്രി പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here