Ilanthoor; ഇലന്തൂർ നരബലി; പ്രതികളുമായി തെളിവെടുപ്പ് ഇന്ന്

ഇലന്തൂർ നരബലി കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തും. റോസ്ലിൻ കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ മുഹമ്മദ് ഷാഫി ,വൈദ്യൻ ഭഗവൽ സിംഗ്, വൈദിന്റെ ഭാര്യ ലൈല എന്നിവരെ ഇരുന്തൂരിൽ എത്തിച്ച തെളിവെടുപ്പ് നടത്തുന്നത്. ഇത് ആദ്യമായാണ് റോസ്ലിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ വൈദ്യൻ ഭഗവൽ സിംഗിൻ്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

അതേസമയം, നാല് തവണ ഇലത്തൂരിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News