
ആര്‍എസ്പി നേതാവ് ടി ജെ ചന്ദ്രചൂഡന്‍(TJ Chnadrachoodan) സ്‌നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍(KN Balagopal).
വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ തന്നെ അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്നു.ദേശീയതലത്തില്‍ തന്നെ ഇടതുപക്ഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച നേതാവാണ് അദ്ദേഹം.
എല്ലാവരോടും സ്‌നേഹത്തോടും സൗഹൃദത്തോടും പെരുമാറുന്ന വലിയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here