പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു TJ ചന്ദ്രചൂഡന്‍:യെച്ചൂരി| Sitaram Yechury

ഇടത് പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു ചന്ദ്രചൂഡനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി(Sitaram Yechury).

ചന്ദ്രചൂഡന് ആദരാഞ്ജലികള്‍ നേരുന്നു. അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത ദുഃഖകരമാണ്.

ചന്ദ്രചൂഡനൊപ്പം ഒരുപാട് വര്‍ഷങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പ്രസ്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു അദ്ദേഹം-യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here