സര്‍ക്കാര്‍ സര്‍വീസില്‍ ചില പുഴുക്കുത്തുകളുണ്ട്; അതിനെ ഇല്ലാതാക്കും: മുഖ്യമന്ത്രി|Pinarayi Vijayan

സര്‍ക്കാര്‍ സര്‍വീസില്‍ ചില പുഴുക്കുത്തുകളുണ്ടെന്നും അതിനെ ഇല്ലാതാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വിജിലന്‍സ് ബോധവത്ക്കരണ വാരാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സര്‍വീസില്‍ അഴിമതിയില്‍ വലിയ മാറ്റം വന്നു. എന്നാല്‍ ചില പുഴുക്കുത്തുകളുണ്ട്. അതിനെ ഇല്ലാതാക്കും-മുഖ്യമന്ത്രി പറഞ്ഞു.

ഫയലുകള്‍ വൈകിപ്പിക്കുന്നതും അഴിമതിയായി കണക്കാക്കുമെന്നും അഴിമതി നിരോധന നിയമങ്ങളെ പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News