ഫയര്‍ സ്റ്റണ്ടിനിടെ വായില്‍ പെട്രോള്‍ നിറച്ച് തീയിലേക്ക് തുപ്പി; പിന്നീട് സംഭവിച്ചത്; വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വാറലാകുന്നത് അപകടകരമായ സ്റ്റണ്ട് അവതരിപ്പിക്കുന്നതിനിടെ യുവാവിന്റെ താടിയില്‍ തീപടരുന്ന വിഡിയോയാണ്. ഒരു ബഞ്ചിന് മുകളില്‍ കയറി നിന്നായിരുന്നു യുവാവിന്റെ സാഹസപ്രകടനം.

വായില്‍ പെട്രോള്‍ നിറച്ച് തുപ്പുന്നതിനിടയിലാണ് യുവാവിന്റെ താടിയില്‍ തീപടരുന്നത്. കൈയില്‍ തീപന്തവും ഉണ്ടായിരുന്നു. ഫയര്‍ സ്റ്റണ്ടിന്റെ ഭാഗമായി യുവാവ് വായില്‍ പെട്രോള്‍ നിറച്ചു.

ഇത് പുറത്തേക്ക് തുപ്പുന്നതിനിടയിലാണ് തീപന്തം അടുപ്പിച്ചത്. അപ്രതീക്ഷിതമായാണ് യുവാവിന്റെ താടിയിലേക്ക് തീപടര്‍ന്നത്. കണ്ടുനിന്നവര്‍ ഉടന്‍ യുവാവിന്റെ സഹായത്തിനെത്തുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News