
പോപ്പുലർ ഫ്രണ്ട് നേതാവ് ഇബ്രാഹിം പുത്തനത്താണിയെ അഞ്ചു ദിവസത്തേക്ക് NIA കസ്റ്റഡിയിൽ വിട്ടു . പോപ്പുലർ ഫ്രണ്ട് കായികപരിശീലനവിഭാഗം ദേശീയ കോ-ഓർഡിനേറ്ററാണ് ഇബ്രാഹിം പുത്തനത്താണി .
ദില്ലി പട്യാല ഹൗസ് കോടതിയിയുടെയാണ് നടപടി . ഇതിൽ ദില്ലി പട്ട്യാല ഹൗസ് കോടതി പോപ്പുലർഫ്രണ്ട് മുൻ ചെയർമാർ ഇ അബൂബക്കറിന് മെഡിക്കൽ റിപ്പോർട്ട് തേടി .
നാളെ ഉച്ചക്ക് മുമ്പ് ജയിലിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകണം . കേസ് നാളെ വീണ്ടും പരിഗണിക്കും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here