അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറയുന്ന ശൈലിയുടെ ഉടമയായിരുന്നു ടി.ജെ ചന്ദ്രചൂഢന്‍; മന്ത്രി കെ എന്‍ ബാലഗോപാല്‍

ആര്‍.എസ്.പി യുടെ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന സെക്രട്ടറിയുമായിരുന്ന പ്രൊഫ. ടി.ജെ ചന്ദ്രചൂഢന്റെ നിര്യാണത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അനുശോചനം രേഖപ്പെടുത്തി.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായിരുന്ന അദ്ദേഹം അഭിപ്രായങ്ങള്‍ വെട്ടി തുറന്നു പറയുന്ന ശൈലിയുടെ ഉടമയായിരുന്നു. കേരളത്തിലെ ആര്‍എസ്പി ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോയതിനുശേഷവും അദ്ദേഹവുമായുള്ള വ്യക്തി ബന്ധത്തില്‍ ഉലച്ചിലുണ്ടായിരുന്നില്ല എന്നതും ധനമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News