
മരണമൊഴി രേഖപ്പെടുത്തലില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. പൊലീസ് ഉദ്യോഗസ്ഥനും ഇനി മരണമൊഴി രേഖപ്പെടുത്താം
മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്നാണ് നിലവിലുള്ള നിയമം പറയുന്നത്. ഇനി മുതല്‍ കേസുകളുടെ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള ബലാത്സംഗ കേസ് പരിഗണിക്കുമ്പോഴാണ് നിരീക്ഷണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here