
അരി വില വർധനയിൽ അടിയന്തര ഇടപെടൽ എന്ന് മന്ത്രി ജി ആർ അനിൽ . നാളെ മുതൽ 8 കിലോ സ്‌പെഷ്യൽ അരി നൽകും .
വെള്ള, നീല കാർഡുടമകൾക്കാണ് നൽകുക. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ ആണ് തീരുമാനം. സപ്ലൈകോയുടെ അരിവണ്ടി മറ്റന്നാൾ മുതൽ സഞ്ചരിക്കും . മിതമായ നിരക്കിൽ അരിയെത്തിക്കും .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here