സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി; കോണ്‍ഗ്രസ് അധ്യാപക സംഘടന നേതാവ് അറസ്റ്റില്‍

അധ്യാപകന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി പരാതി. കണ്ണൂര്‍ പാല ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ എ കെ ഹസ്സനെതിരെയാണ് പരാതി. കോണ്‍ഗ്രസ്സ് അധ്യാപക സംഘടന നേതാവാണ് എ കെ ഹസ്സന്‍

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് അധ്യാപകനെതിരെയുള്ള പരാതി കൗണ്‍സിലിങ്ങിനിടിയെയാണ് വിദ്യാര്‍ത്ഥിനികളുടെ വെളിപ്പെടുത്തല്‍ നാല് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയത്

പൊലീസ് വിദ്യാര്‍ത്ഥിനികളുടെ മൊഴി രേഖപ്പെടുത്തി. അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളില്‍ എസ് എഫ് ഐ പ്രതിഷേധം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here