കോഴിക്കോട്ടെ പഴയകാല ഫുട്ബോൾ താരം പി.പി. കുഞ്ഞിക്കോയ അന്തരിച്ചു

കോഴിക്കോട്ടെ പഴയകാല ഫുട്ബോൾ താരമായ പി.പി. കുഞ്ഞിക്കോയ (ലെഫ്റ്റ് ഔട്ട് കുഞ്ഞു – 85) നൈനാംവളപ്പ് പള്ളിയുടെ സമീപമുള്ള പി.പി. ഹൗസിൽ നിര്യാതനായി.

സിറ്റി കമ്പാനിയൻസ്, ഇൻഡിപെൻഡൻ്റ്, യുണീവേർസൽ, ജിംഖാന, മലബാർ ഫുട്ബോൾ അസോസിയേഷൻ തുടങ്ങിയ പഴയകാല ഫുട്ബോൾ ക്ലബ്ബുകളി ൽ കളിച്ചിരുന്നു.

കേരളത്തിലും പുറത്തുമുള്ള ഒട്ടേറെ ടൂർണ്ണമെൻ്റികളിലൂടെ മുബൈയിലെ പ്രസിദ്ധമായ റോവേർസ് കപ്പ് ടൂർണ്ണമെൻ്റിൽ വരെ കടന്ന് ചെന്നു.

ഭാര്യ: ആയിശബി, മക്കൾ: ഫിറോസ് (ജാക് & ജിൽ, കോയെൻകോ ബസാർ), അബിനാസ് (പെലൊട്ടോൺ സ്പോർട്സ്), ഫാരിസ, ഹസീന. മരുമക്കൾ: സലീം, റുബീന, സുനിത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News