
ദി വയർ സ്ഥാപകൻ സിദ്ധാർഥ് വരദരാജന്റെ വസതിയിൽ ദില്ലി പൊലീസ് നടത്തിയ റെയ്ഡിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
പത്രസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ഭീഷണിയെന്നും അപകീർത്തിക്കേസിന്റെ പേരിൽ ലാപ്ടോപ്പ് അടക്കമുള്ള ഉപകരണങ്ങൾ പിടിച്ചെടുക്കുന്നത് പ്രതികാര ബുദ്ധിയുടെ ഭാഗമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആരോപിച്ചു.ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യയുടെ പരാതിയിന്മേൽ എടുത്ത കേസിലാണ് പോലീസ് പരിശോധന നടത്തിയത്.
അതേസമയം വാർത്ത തെറ്റിയെന്നും വാർത്ത പിൻവലിച്ചുവെന്നും വയർ മുൻപേ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here