കേരളത്തിന്റെ മതേതര, ജനാധിപത്യ, ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നു:CPIM CC

ഗവര്‍ണര്‍ക്കെതിരെ സിപിഐഎം സിസി(CPIM CC). കേരളത്തിന്റെ മതേതര, ജനാധിപത്യ, ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നുവെന്ന് സിപി(ഐ)എം സിസി.

ഗവര്‍ണര്‍ ഹിന്ദുത്വ പ്രത്യയശാസ്ത്ര അജന്‍ഡക്ക് വഴിയൊരുക്കുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നു.

മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും സിപി(ഐ)എം സിസി പ്രസ്താവനയിലൂടെ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel