ആഹാ സൂപ്പര്‍…. ഓറഞ്ച് ജ്യൂസ് ഇനി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ….

നമ്മള്‍ വീട്ടില്‍ പലപ്പോ‍ഴും തയാറാക്കിയിട്ടുള്ള ഒന്നായിരിക്കും ഓറഞ്ച് ജ്യൂസ്. എന്നാല്‍ പതിവിന് വിപരീതമായി ഒരു വേറിട്ട രീതിയില്‍ നമുക്ക് ഓറഞ്ച് ജ്യൂസ് തയാറാക്കിയാലോ ?

വേണ്ട ചേരുവകൾ…

ഓറഞ്ച്                            2 എണ്ണം
​ഗ്ലൂക്കോസ്                     2 ടീസ്പൂൺ
വെള്ളം                           ഒരു ഗ്ലാസ്‌

തയ്യാറാക്കുന്ന വിധം…

ഓറഞ്ച് തോലും കുരുവും കളഞ്ഞു മിക്സിയിൽ അരച്ച് ജ്യൂസ് എടുത്തു അതിലേക്കു പഞ്ചസാര ചേർക്കാതെ ​ഗ്ലൂക്കോസ് മാത്രമായി ചേർത്ത് വെള്ളവും ചേർത്ത് നന്നായി അടിച്ചു കുടിക്കാവുന്നതാണ്. പെട്ടെന്നു ഷീണം മാറാൻ നല്ലതാണ് ഈ ജ്യൂസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel