ട്രെയിന്‍ യാത്രയില്‍ ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇട്ടുനല്‍കി ഭര്‍ത്താവ്; വീഡിയോ

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍ പോളിഷ് ഇട്ടുനല്‍കുന്ന ഭര്‍ത്താവിന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ട്രെയിനില്‍ എതിര്‍ ദിശയിലുള്ള ബെര്‍ത്തിലിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് ഭര്‍ത്താവ് ഭാര്യയുടെ കാല്‍വിരലുകളില്‍ നെയില്‍പോളിഷ് ഇട്ട് നല്‍കിയത്.

സാരി ധരിച്ച് സീറ്റില്‍ ചാരിയിരിക്കുന്ന സ്ത്രീ കാല് ഭര്‍ത്താവിന്റെ മടിയിലാണ് വച്ചിരുന്നത്. അവരുടെ കാല്‍വിരലുകളില്‍ സൂക്ഷ്മതയോടെ നെയില്‍ പോളിഷ് ഇട്ടുകൊടുക്കുന്ന ഭര്‍ത്താവിനെയാണ് വീഡിയോയില്‍ കാണാനാകുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel