Sharon:ഷാരോണ്‍ കൊലപാതകം;പൂവാറിലെ ആയുര്‍വേദ ആശുപത്രിയില്‍ തെളിവെടുപ്പ് നടത്തി

(Sharon)ഷാരോണ്‍ കൊലപാതകത്തിനായി ഗ്രീഷ്മയുടെ അമ്മ കഷായം വാങ്ങിയ പൂവാറിലെ ആയുര്‍വേദ ആശുപ്പത്രിയില്‍ തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് വാങ്ങിയ കഷായത്തിലാണ് ഗ്രീഷ്മ വിഷം കലര്‍ത്തിയത്.

ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. കഷായത്തില്‍ ചേര്‍ത്ത കീടനാശിനിയുടെ കുപ്പി കണ്ടെടുത്തു.

തെളിവ് നശിപ്പിക്കാനായി നിര്‍മ്മല്‍ കുമാര്‍ കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി നിര്‍മ്മല്‍ കുമാര്‍ തന്നെയാണ് കുപ്പി ഉപേക്ഷിച്ചതെന്ന് ഡിവൈഎസ്പി ജോണ്‍സണ്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News