കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം

കണ്ണൂര്‍ നെല്ലിക്കുന്നില്‍ കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. താരാമംഗലത്ത് മാത്തുക്കുട്ടി ( 60) ആണ് മരിച്ചത്. മകന്‍ ബിന്‍സിന് ഗുരുതരമായി പരിക്കേറ്റു.

ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മകനെ ഡ്രൈവിങ്ങ് പഠിപ്പിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ കിണറ്റിലേക്ക് വീഴുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News