ആർ എസ് എസ് കാരൻ ആണെന്ന് തെളിഞ്ഞാൽ ഇപ്പോൾ രാജിവെക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

താൻ ആർ എസ് എസ് കാരൻ ആണെന്ന് തെളിഞ്ഞാൽ ഇപ്പോൾ രാജിവെക്കാമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . വി സി മാർ ഇതേവരെ വിശദീകരണം നൽകിയിട്ടില്ലെന്നും അവർക്ക് വിശദീകരണം നൽകാനുള്ള സമയം ഈ മാസം 7 വരെ നീട്ടി നൽകി എന്നും ഗവർണർ പറഞ്ഞു .

കേരളത്തിലെ മാധ്യമങ്ങളോട് ദേഷ്യമില്ലെന്നും , ചില മാധ്യമങ്ങൾ പാർട്ടി പ്രവർത്തനം ഏറ്റെടുക്കുന്നു , താൻ ചെയ്ത കുറ്റമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു .ധനമന്ത്രിയോടുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് ഗവർണർ വീണ്ടും ആവർത്തിച്ചു .മുഖ്യമന്ത്രിയുടെ ഓഫീസിനെ കടന്നാക്രമിച്ചാണ് ഗവർണർ സംസാരിച്ചത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel