Suicide | കോളേജ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ : ആൺസുഹൃത്ത് അറസ്റ്റിൽ

കാസർകോഡ് കോളേജ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ.കാഞ്ഞങ്ങാട് സ്വദേശി അബ്ദുൽ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തത് .

മലപ്പുറത്ത് അമ്മയും 2 മക്കളും മരിച്ച നിലയിൽ

മലപ്പുറം കോട്ടക്കലിൽ അമ്മയും 2 മക്കളും മരിച്ച നിലയിൽ .സഫ് വ (26)യെ കിടപ്പുമുറിയിൽ തൂങ്ങി മരച്ച നിലയിലാണ് കണ്ടെത്തിയത് .
മക്കളായ നാലു വയസുകാരി ഫാത്തിമ സീന, ഒരു വയസുകാരി മറിയം എന്നിവരുടെ മൃതദേഹങ്ങളും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News