
സംഗീത റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനും സംഗീത സംവിധായകനുമായി മാറിയ ശ്രീനാഥ്(sreenath) വിവാഹിതനാവുന്നു.
സംവിധായകനും തിരക്കഥാകൃത്തുമായ സേതു(sethu)വിന്റെ മകൾ അശ്വതിയാണ് വധു. ഗായകനെന്നതിലുപരി സംഗീത സംവിധായകൻ എന്ന നിലയിലും പ്രശസ്ഥനാണ് ശ്രീനാഥ്.
സേതുവും കുടുംബവും
കുട്ടനാടൻ ബ്ലോഗ്, മേം ഹൂം മൂസ, സബാഷ് ചന്ദ്രബോസ് തുടങ്ങിയ സിനിമകളുടെ സംഗീത സംവിധായകനാണ് ശ്രീനാഥ്.
ഫാഷൻ ഡിസൈനിംഗിൽ ബിരുദാനന്തരബിരുദ വിദ്ധ്യാർത്ഥിയാണ് അശ്വതി കൊച്ചിയിലെ ഭാസ്ക്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച്
നവംബർ 26 നാണ് വിവാഹം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here