ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബർ 1 , 5 തിയ്യതികളിൽ .വോട്ടെണ്ണൽ ഡിസംബർ 8 ന് .രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് . ഒന്നാം ഘട്ടം 1 നും രണ്ടാം ഘട്ടം 5 നും ആയിരിക്കും നടക്കുക . 4 .9 കോടി വോട്ടർമാരാണ് ഗുജറാത്തിൽ . 51782 പോളിംഗ് ബൂത്തുകൾ ആണ് ഉള്ളത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News