
ഭരണഘടനാപരമായ നിരവധി പ്രശ്നങ്ങളാണ് ഗവർണർ സൃഷ്ടിക്കുന്നത് എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ .
ഗവർണർ ഭരണഘടനാ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു . തരം താഴ്ന്ന രീതിയിലേക്ക് അദ്ദേഹത്തിൻറെ പ്രതികരണം പോകുന്നു .
പ്രതിപക്ഷത്തിന്റെ നിലവാരം പോലും ഇല്ല ;. മഞ്ഞപ്പത്രങ്ങൾക്ക് സമാനം ആണ് ഇപ്പോൾ ഗവർണറുടെ പ്രതികരണങ്ങൾ .
എന്താണ് ആർഎസ്എസ് ആയാൽ കുഴപ്പം ഇന്ന് ചോദിച്ച വ്യക്തി തന്നെയാണ് ഇപ്പോൾ തിരിച്ചു പറയുന്നത് .അത് തെളിയിക്കേണ്ട കാര്യമില്ല ,അദ്ദേഹം തന്നെയാണ് പറഞ്ഞത് എന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here