ജപ്തി നടപടിയുമായി അധികൃതർ കുപ്പിയിൽ പെട്രോളുമായി ആത്മഹത്യാ ഭീഷണി മുഴിക്കി വീട്ടമ്മ

തിരുവനന്തപുരം പോത്തൻകോട് ജപ്തി ഭീഷണിയിൽ ശലഭയും മകളും പ്രായമായ അമ്മയും . ഇന്ന് 12 മണിക്ക് മുമ്പ് വീട് പൂട്ടി ഇറങ്ങണമെന്നായിരുന്നു ബാങ്കിന്റെ അന്ത്യശാസനം .

2013 – ൽ SBI ബാങ്കിൽ നിന്ന് 35 ലക്ഷം രൂപ ശലഭയുടെ ഭർത്താവ് ലോൺ എടുത്തു .2017 ൽ ഭർത്താവ് അറുമുഖൻ കുടുംബത്തെ ഉപേക്ഷിച്ച് പോയി .പല സമയങ്ങളിലായി ഇരുപത്തഞ്ച് ലക്ഷത്തോളം രൂപ അടച്ചതായി ശലഭ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News