ഗവർണർ നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണം : എ എ റഹീം എം പി

ഗവർണർ കുറച്ച് നാളായി നടത്തി കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രതികരണമാണ് എന്ന് എ എ റഹീം എം പി .ഗവർണർ ഭരഘടനപരമായ ഉത്തരവാദിത്വങ്ങൾ മറക്കുകയും രാഷ്ട്രിയ താത്പര്യങ്ങൾക്കു വേണ്ടി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.ഇത് അത്യന്തം അപലപനീയമാണ് .
ജനങ്ങൾക്ക് ഇത് മനസ്സിലാക്കാനുള്ള കഴിവുണ്ട് .

കേരളത്തിലെ ജനങ്ങളെ വില കുറച്ച് കാണേണ്ട കാര്യമില്ല , നല്ല രാഷ്ട്രീയ വിദ്യാഭ്യാസമുള്ള ജനങ്ങളാണ് കേരളത്തിൽ ഉള്ളതെന്ന് ഗവർണർ ആരിഫ് മുഹമ്മദ ഖാനെ ഓർമിപ്പിക്കുന്നു.സമാന്തര ഭരണവും സമാന്തര രാഷ്ട്രീയ പ്രവർത്തനത്തിനും അദ്ദേഹം രാജ്ഭവൻ വേദിയാക്കുകയാണ് . ആർ എസ് എസിന്റെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കുന്നതും വർത്തമാനം പറയുന്നതും എന്നും എ എ റഹീം എം പി കൂട്ടിച്ചേർത്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News