നടിയെ ആക്രമിച്ച കേസ് ഈ മാസം 10ന് വിചാരണ പുനരാരംഭിക്കും

നടിയെ ആക്രമിച്ച കേസ് ഈ മാസം 10ന് വിചാരണ പുനരാരംഭിക്കും . സാക്ഷി വിസ്താരത്തിൻ്റെ സമയക്രമം വിചാരണക്കോടതി നിശ്ചയിച്ചു .
39 സാക്ഷികളെ ആണ് വിസ്തരിക്കുക . ഡിസംബർ 6 വരെ വിസ്തരിക്കേണ്ടവരുടെ തിയ്യതി തീരുമാനിച്ചു .

ഏറ്റവും കൂടുതൽ ദിവസം വിസ്തരിക്കുക ബാലചന്ദ്രകുമാറിനെ ആയിരിക്കും .മഞ്ജു വാര്യർ, സാഗർ വിൻസൻ്റ്, ജിൻസൺ എന്നിവരെ വീണ്ടും വിസ്തരിക്കുന്ന കാര്യത്തിൽ സുപ്രീം കോടതി ഉത്തരവ് വന്ന ശേഷം തീരുമാനം ആവും .മൂന്നു പേരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിച്ചിരുന്നു.36 സാക്ഷികൾക്ക് കോടതി ഇന്ന് സമൻസ് അയക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News