വൈകിട്ട് ലെമണ്‍ ടീ ഒക്കെ ചോദിച്ചു എന്നു കേട്ടൂ…..

വൈകിട്ട് ഒരു കിടിലന്‍ ലെമണ്‍ ടീ ട്രൈ ചെയ്താലോ ?

വേണ്ട ചേരുവകൾ…

തേയിലപ്പൊടി     ഒരു ടീസ്പൂണ്‍
ചെറുനാരങ്ങ          1 എണ്ണം
കറുവപ്പട്ട               ഒരു കഷ്ണം
തേന്‍                      അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം…

ആദ്യം വെള്ളം നല്ലത് പോലെ തിളപ്പിക്കുക. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് വെള്ളം അരിച്ചെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങനീര് പിഴിഞ്ഞൊഴിക്കണം.

പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കുക. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറയ്ക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News