യു.പിയിൽ വീണ്ടും ദുരഭിമാനക്കൊല; 16കാരിയായ സഹോദരിയെ സഹോദരൻ വെട്ടിക്കൊന്നു

യു.പിയിൽ വീണ്ടും ദുരഭിമാനക്കൊല. യു.പിയിലെ ഗോണ്ടയിൽ പ്രായപൂർത്തിയാകാത്ത സഹോദരിയെ യുവാവ് വെട്ടിക്കൊന്നു. കൊലപാതകത്തിന് ശേഷം യുവാവ് കത്റ ബസാർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മറ്റൊരു സമുദായത്തിൽപെട്ട യുവാവുമായി 16കാരിയായ സഹോദരി സ്നേഹബന്ധത്തിലായതിനെ തുടർന്നായിരുന്നു കൊലപാതകം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here