തൃശ്ശൂരില്‍ കുതിരാനിലെ വനഭൂമിയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തൃശ്ശൂരില്‍ കുതിരാൻ വഴക്കുംപാറയിലെ വനഭൂമിയിൽ തലയോട്ടിയും അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി.ഒരുമാസത്തിലധികം പഴക്കമുള്ള മൃതദേഹം പുരുഷന്‍റേതാണെന്നാണ് നിഗമനം.തലയോട്ടി കണ്ടെത്തിയ സ്ഥലത്ത് നിന്നും 60മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, വനത്തിലെ ബീറ്റ് ജോലിക്കിടെ ഫോറസ്റ്റ് വാച്ചർ ആണ് തലയോട്ടി കണ്ടെത്തിയത്.പീച്ചി പോലീസ് സ്ഥലത്തെത്തി മേൽ നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News