
സിഐസിയുമായി ചര്‍ച്ച വേണമെന്ന പാണക്കാട് റഷീദലി തങ്ങളുടെ ആവശ്യം തള്ളി സമസ്ത യോഗം(Samastha).
ചര്‍ച്ചയില്ലെന്നും ഇനി സമസ്ത തീരുമാനിക്കുമെന്നും അംഗങ്ങള്‍ പ്രതികരണം.
യോഗത്തിലെ ദൃശ്യങ്ങള്‍ പുറത്ത്. സിഐസിയുമായി ചര്‍ച്ചവേണമെന്ന ലീഗ് ആവശ്യ പ്രകാരമായിരുന്നു റഷീദലി തങ്ങളുടെ അഭ്യര്‍ത്ഥന.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here