Gujarat:ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി;മുന്‍ ആരോഗ്യമന്ത്രി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു

(Gujarat)ഗുജറാത്തില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. ബിജെപിയുടെ മുന്‍ ആരോഗ്യമന്ത്രി ജയ് നാരായണ് വ്യാസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വ്യാസിന്റെ രാജി.

അതേസമയം സിദ്പൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്ന് വ്യാസ് അറിയിച്ചു. മറ്റ് പാര്‍ട്ടികളുമായി ചേര്‍ന്നാകും മത്സരിക്കുകയെന്നും വ്യാസ് കൂട്ടിച്ചേര്‍ത്തു.

അതിന് കഴിഞ്ഞില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും വ്യാസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News