ഗവര്‍ണര്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് കെ സുധാകരന്‍|K Sudhakaran

ഗവര്‍ണര്‍ വിഷയത്തില്‍ മലക്കംമറിഞ്ഞ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍(K Sudhakaran).

സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് പറഞ്ഞിട്ടില്ല. സര്‍ക്കാരിനെതിരെ നടപടി എടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നാണ് ചോദിച്ചതെന്നും കെ. സുധാകരന്റെ പ്രതികരിച്ചു.

Trivandrum:തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷ അക്രമം;ഡെപ്യൂട്ടി മേയര്‍ക്ക് പരുക്ക്

Trivandrum)തിരുവനന്തപുരം നഗരസഭയില്‍ പ്രതിപക്ഷത്തിന്റെ അക്രമം. കോണ്‍ഗ്രസ്- ബിജെപി നടത്തിയ സമരം അക്രമാസക്തമായി.

ഡെപ്യൂട്ടി മേയര്‍റുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പരുക്കേറ്റ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News