
കോഴിക്കോട് നാദാപുരത്ത് നിന്ന് പി.വി. സി പൈപ്പിൽ സൂക്ഷിച്ച എട്ട് നാടൻ ബോംബ് കണ്ടെടുത്തു. നാദാപുരം പേരോട് മഞ്ഞാമ്പുറത്ത് വച്ചാണ് നാടൻ ബോംബ് കണ്ടെടുത്തത് .
കെ.എസ് ഇ ബി ജീവനക്കാരാണ് സംശയാസ്പതമായ രീതിയിൽ പി വി സി പൈപ്പ് കണ്ടത് . ബോംബ് സ്ക്വാഡ് സ്ഥലത്ത് പരിശോധന തുടരുകയാണ് .
Malappuram | ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി
മലപ്പുറം മഞ്ചേരി മേലാക്കത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കള്ളനോട്ടുകൾ കണ്ടെത്തി. കെട്ടു കണക്കിന് 500 ന്റെ നോട്ടുകളാണ് തോട്ടിലെ വെള്ളത്തിൽ കണ്ടെത്തിയത്. മഞ്ചേരി പൊലീസെത്തി പരിശോധിച്ചു. ചില നോട്ടുകൾ കത്തിച്ച നിലയിലാണ്.
ഒരേ സീരിയൽ നമ്പറാണ് നോട്ടിൽ അച്ചടിച്ചിരിക്കുന്നത്. മഞ്ചേരി സിഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here