വെറും മൂന്ന് ചേരുവകള്‍കൊണ്ട് പെട്ടന്ന് തയാറാക്കാം ചിക്കു മില്‍ക്ക് ഷേക്ക്‌

വെറും മൂന്ന് ചേരുവകള്‍കൊണ്ട് പെട്ടന്ന് തയാറാക്കാം ചിക്കു മില്‍ക്ക് ഷേക്ക്‌

ചേരുവകൾ

  • സപ്പോട്ട – ചെറുതായി മുറിച്ചത് (കുരുകളഞ്ഞത്)

  • പാൽ – 500 മില്ലി ലിറ്റർ ( ഫ്രീസറിൽ വച്ച് കട്ടിയാക്കിയത്)

  • പഞ്ചസാര – ആവശ്യത്തിന്

തയാറാക്കുന്ന വിധം

സപ്പോട്ടയും പഞ്ചസാരയും ചേർത്ത് മിക്സിയുടെ ജാറിൽ ആദ്യം ഒന്ന് അടിച്ച് എടുക്കുക.

ഇതിലേക്ക് പാൽ കട്ടകളും ചേർത്ത് നന്നായി അടിച്ച് കുടിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News