Pinarayi vijayan | പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടം : ട്വീറ്റ് പങ്കുവെച്ച് മുഖ്യമന്ത്രി

ഈ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 25 പൊതുമേഖലാ സ്ഥാപനങ്ങൾ 17.80% വർധനയോടെ ₹3892.13 കോടിയുടെ വിറ്റുവരവോടെ മൊത്തം ₹386.05 കോടി പ്രവർത്തന ലാഭം നേടി . ട്വീറ്റ് പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ .

ട്വീറ്റ് ഇങ്ങനെ .ഈ സാമ്പത്തിക വർഷം, കേരളത്തിലെ വ്യവസായ വകുപ്പിന് കീഴിലുള്ള 25 പൊതുമേഖലാ സ്ഥാപനങ്ങൾ 17.80% വർധനയോടെ ₹3892.13 കോടിയുടെ വിറ്റുവരവോടെ മൊത്തം ₹386.05 കോടി പ്രവർത്തന ലാഭം നേടി. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് ഈ നേട്ടം തെളിയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News