
1. പാല്‍ – ഒന്നര ലീറ്റര്‍
പച്ച ഏലയ്ക്ക – എട്ട്
കാരറ്റ് – ഒരു കിലോ, ഗ്രേറ്റ് ചെയ്തത്
2. നെയ്യ് – അഞ്ച് – ഏഴു വലിയ സ്പൂണ്‍
3. പഞ്ചസാര – അഞ്ച്- ഏഴു വലിയ സ്പൂണ്‍
4. ഉണക്കമുന്തിരി – രണ്ടു വലിയ സ്പൂണ്‍
ബദാം നുറുക്കിയത് – ഒരു വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി ചെറുതീയില്‍ വച്ചു വേവിച്ചു വറ്റിച്ചെടുക്കുക.
∙ മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കി കാരറ്റ് മിശ്രിതം ചേര്‍ത്തു ചെറുതീയില്‍ വച്ചു 10-15 മിനിറ്റ് വേവിക്കണം.
∙ ഇതിലേക്കു പഞ്ചസാര ചേര്‍ത്തിളക്കുക.
∙ ചുവപ്പുനിറമാകുമ്പോള്‍ ഉണക്കമുന്തിരിയും ബദാമും ചേര്‍ത്തിളക്കി വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here