ഐശ്വര്യയുടെ സംവിധാനത്തില്‍ അഭിനയിക്കാന്‍ രജനികാന്ത്

ശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ‘ലാല്‍ സലാം’ പ്രഖ്യാപിച്ചു. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ രജനീകാന്ത് അതിഥിവേഷത്തിലെത്തുമെന്നാണ് പുതിയ വിവരം.

2015ല്‍ പുറത്തിറങ്ങിയ വെയ് രാജാ വെയ് എന്ന ചിത്രത്തിനു ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാല്‍ സലാം. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളെ ആണ് ചിത്രത്തില്‍ രജനികാന്ത് അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് അറിയിച്ചത്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. നിര്‍മാണം ലൈക പ്രൊഡക്ഷന്‍സ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News