Alia Bhatt and Ranbir Kapoor: ആ സന്തോഷവാർത്തയെത്തി; രൺബീർ-ആലിയ ദമ്പതികൾക്ക് പെൺകുഞ്ഞ്

ആരാധകർ കാത്തിരുന്ന ആ സന്തോഷ വാർത്തയെത്തി. രൺബീർ-ആലിയ(Alia Bhatt and Ranbir Kapoor) ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിലായിരുന്നു കുഞ്ഞി(baby)ന്റെ ജനനം.

Alia Bhatt and Ranbir Kapoor Reach Mumbai Hospital; Baby Arriving Soon?

ആലിയയുടെ അമ്മ സോണി റസ്ദാൻ, രൺബീറിന്റെ അമ്മ നീതു കപൂർ എന്നിവരും കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിൽ ഉണ്ടായിരുന്നു.

Bollywood actress Alia Bhatt flaunts her baby bump in new set of social  media pics - Sentinelassam

ഈ വർഷം ഏപ്രിലിലാണ് താരങ്ങൾ വിവാഹിതരായത്. ജൂലൈ 27 നാണ് ആലിയ ഗര്‍ഭിണിയാണെന്ന വിവരം ഏവരുമറിഞ്ഞത്.

In Pics: Parents-To-Be Alia Bhatt And Ranbir Kapoor's Day At Work

അയാന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയാണ് ആലിയയുടേയും റണ്‍ബീറിന്റേയും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News