കേരളത്തില്‍ ഒരു ഏകാധിപതി ജനിക്കുന്നു: ഗവര്‍ണര്‍ക്കെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് MP| John Brittas MP

കൈരളിക്കും(Kairali) മീഡിയ വണ്ണിനും(Media One) വിലക്കേര്‍പ്പെടുത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടിനെതിരെ ഡോ. ജോണ്‍ ബ്രിട്ടാസ് എം പി(John Brittas MP).

കേരളത്തില്‍ ഒരു ഏകാധിപതി ജനിക്കുന്നുവെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ കേരളം ഭരിക്കണമെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പ്രതികരിച്ചു.

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ട സമയമായി. ഇത് കേവലം കൈരളിയോട് മാത്രമുളള വെല്ലുവിളിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News