മുന്നാക്ക സംവരണം;വിയോജിച്ച് ജസ്റ്റിസ് രവീന്ദ്ര ഭട്ട് | Ravindra Bhat

മുന്നാക്ക സംവരണം എതിര്‍ത്ത് ജസ്റ്റിസ് രവീന്ദ്ര ഭട്ട്(Ravindra Bhat). പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട വലിയൊരു വിഭാഗം ജനങ്ങളെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെ പേരില്‍ മാറ്റി നിര്‍ത്തുന്നു. ഇത് ജാതി വിവേചനത്തിന്റെ ദുരിതങ്ങളെ നിയമപരമായി അംഗീകരിക്കുന്നതിന് തുല്യമെന്നും ജസ്റ്റിസ് രവീന്ദ്ര ഭട്ട് നിരീക്ഷിച്ചു.

ഭരണഘടന നിരോധിച്ച വിവേചനങ്ങള്‍ നടപ്പിലാക്കുകയാണ് 103rd ഭരണഘടന ചെയ്യുന്നത്.

സാമ്പത്തിക സംവരണത്തില്‍ നിന്ന് പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് സമത്വ തത്വങ്ങളുടെ ഹൃദയം തകര്‍ക്കുന്ന നടപടിയെന്നും എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണത്തില്‍ തെറ്റില്ലെന്നും അദ്ദേഹം നിരീക്ഷണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here