സാമ്പത്തിക സംവരണം സ്വാഗതം ചെയ്ത് എൻ എസ് എസ് . തൽക്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി

സാമ്പത്തിക സംവരണം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി സാമൂഹിക നീതിയുടെ വിജയമെന്ന് എൻ എസ് എസ്… സാമ്പത്തിക സംവരണം ആണ് നടപ്പാക്കേണ്ടതെന്ന മന്നത്ത്‌ പത്മനാഭന്റെ കാലം മുതലുള്ള എൻ എസ് എസ് നിലപാടിന് ലഭിച്ച അംഗീകാരമാണ് ഈ വിധിയെന്നും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ അറിയിച്ചു.

അതേസമയം തൽക്കാലം പ്രതികരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു .
പ്രതികരണം വിധി പഠിച്ച ശേഷം മാത്രമെന്നും വെള്ളാപ്പള്ളി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News