സാമ്പത്തിക സംവരണത്തിൽ മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ല : എം വി ഗോവിന്ദൻ മാസ്റ്റർ

സാമ്പത്തിക സംവരണത്തിൽ മുന്നോക്കക്കാരിലെ പിന്നോക്കകാർക്ക് സംവരണം കൊടുക്കുന്നതിൽ തെറ്റില്ല .സുപ്രീംകോടതി വിധി പഠിച്ചശേഷം പ്രതികരിക്കാം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ .

അതോടൊപ്പം മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമാണെന്നും , ഗവർണറുടേത് ഫാസിസ്റ്റ് സമീപനം ആണ് , മറ്റു മാധ്യമങ്ങൾ പുനർചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചു ,അവസാനം പ്രതികരിക്കാം എന്ന് വിചാരിച്ചിരുന്നാൽ ആരുമുണ്ടാകില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here