ബിജെപിയുടെ രാഷ്ട്രീയം വ്യാപിപ്പിക്കുവാനാണ് ഗവർണർ ശ്രമിക്കുന്നത് : സീതാറാം യെച്ചൂരി | Sitaram Yechury

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സീതാറാം യെച്ചൂരി.കേരളത്തിലെ ഗവർണർ ആണെങ്കിലും മിക്ക സമയത്തും ദില്ലിയിലാണ്.

കാബിനറ്റ് മന്ത്രിമാരുടെ തീരുമാനങ്ങൾക്കനുസൃതമായാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ബിജെപിയുടെ രാഷ്ട്രീയം വ്യാപിപ്പിക്കുവാനാണ് ഗവർണർ ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here