Muhammad Riyas: ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ കേരള ടൂറിസം പവലിയന്‍ തുറന്നു: മന്ത്രി മുഹമ്മദ് റിയാസ്

ലണ്ടനിലെ വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍(World travel market) കേരള ടൂറിസത്തിന്റെ പവലിയന്‍ തുറന്നെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). ‘ദ മാജിക്കല്‍ എവരിഡേ’ എന്ന ആശയത്തിലാണ് ഇത്തവണ കേരളാ ടൂറിസം ലണ്ടനിലെ പവലിയന്‍ ഒരുക്കിയിരിക്കുന്നത്.10 ട്രേഡ് പാര്‍ട്‌ണേര്‍സുമായാണ് കേരളാ ടൂറിസം ഇത്തവണ ലണ്ടന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ പങ്കെടുക്കുന്നതെന്നും കോവിഡിന് ശേഷം ലോക ടൂറിസം മേഖല തിരിച്ചുവരവിനൊരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ ട്രാവല്‍ മാര്‍ക്കറ്റിന് ഏറെ പ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക്(Facebook) കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News