ബു​ര്‍​ജ് ഖ​ലീ​ഫ​ക്ക് സ​മീ​പത്തെ കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടു​ത്തം | Burj Khalifa

ബു​ര്‍​ജ് ഖ​ലീ​ഫ​ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന 35നി​ല കെ​ട്ടി​ട​ത്തി​ല്‍ വ​ന്‍ തീ​പി​ടു​ത്തം. പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ദു​ബാ​യ് ഡൗ​ണ്‍​ടൗ​ണി​ലെ ബൊ​ലേ​വാ​ഡ് വാ​ക്കി​ലെ എ​ട്ടാം ട​വ​റി​ലാ​ണ് തീ​പി​ടു​ത്തം ഉ​ണ്ടാ​യ​ത്.

കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ വേ​ഗം ത​ന്നെ ഒ​ഴി​പ്പി​ച്ച​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

ദു​ബാ​യ് പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ര്‍​ന്ന് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ധി​കൃ​ത​ര്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here