രാജ്യ തലസ്ഥാനം സാധാരണ നിലയിലേക്ക് | Delhi

ദില്ലിയിൽ വായു മലീനികരണ തോത് കുറയുന്നു.രാജ്യ തലസ്ഥാനത്ത് ഇന്ന് വായു ഗുണ നിലവാര സൂചിക 321 രേഖപ്പെടുത്തി. ഇന്നലെ 352 ആയിരുന്നു.

നോയിഡയിൽ 354 ഉം ഗുരുഗ്രാമിൽ 326 മാണ് വായുഗുണനിലവാര സൂചിക.തുടർച്ചയായി മൂന്നുദിവസം ഗുരുതര വിഭാഗത്തിൽ തുടർന്നിരുന്ന വായുനിലവാരം കഴിഞ്ഞദിവസമാണ് മോശം വിഭാഗത്തിലേക്ക് മെച്ചപ്പെട്ടത്.

എങ്കിലും കഴിഞ്ഞ വർഷത്തേക്കാൾ മോശം അവസ്ഥയിലാണ്. മലീനീകരണ
തോത് കുറഞ്ഞ സാഹചര്യത്തിൽ പ്രൈമറി സ്കൂളുകൾ നാളെ മുതൽ തുറന്നുപ്രവർത്തിക്കും. മറ്റ് നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News