KTU വി സി നിയമനം ..യു ജി സി യെ ഹൈക്കോടതി കക്ഷി ചേർത്തു

സാങ്കേതികസര്‍വ്വകലാശാലാ താല്‍ക്കാലിക വിസി നിയമനത്തിന് സ്റ്റേ ഇല്ല; യു ജി സി യെ കോടതി കക്ഷി ചേർത്തു; ഹർജി അടുത്തയാഴ്ച പരിഗണിക്കും. വി സി യെ നിർദേശിക്കാനുള്ള അധികാരം സർക്കാരിനെന്ന് അഡ്വക്കേറ്റ് ജനറൽ വ്യക്തമാക്കി .

അതേസമയം തൽക്കാലിക നിയമനത്തിൽ പോലും യു ജി സി മാനദണ്ഡം പാലിക്കണമെന്ന് ഗവർണർ പറഞ്ഞു .സമാനമായ മറ്റൊരു കേസ് കൂടി ഉണ്ടെന്നും അതിനൊപ്പം നാളെ പരിഗണയ്ക്കണം എന്നും ഗവർണർ പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News